
സ്വര്ണപ്പണയ തിരിമറിക്കേസ്; മരണം രണ്ടായി; സ്പീഡ് ന്യൂസ്
സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം മറിച്ച് നല്കി ചതിയില്‍പെട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. തിരുവന്തപുരം വെങ്ങാനൂര്‍ സൂര്യ ഫിനാന്‍സിലെ സ്വര്‍ണ പണയ തിരിമറി കേസിലാണ




























