
ബിജെപി: സഭയ്ക്കുള്ളിലും പുറത്തും | Open Vote Podcast
ബിജെപിക്ക് കേരളത്തിലുണ്ടായ വളർച്ചയാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. How has the BJP strengthened its presence in K



























