Episode #3
പൂച്ച സിഎഫ്ഒയും റിയൽ ലൈഫ് മൗഗ്ലിയും | ശരിക്കും! With RJ Achoo | Podcast
മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും കൗതുകകരമായ സംഭവങ്ങളും ‘ശരിക്കും!’ പരിശോധിക്കുന്നു .
ചെന്നായക്കൂട്ടത്തിനൊപ്പം വർഷങ്ങളോളം ജീവിച്ച സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പാൻഡോജ എന്ന ‘വുൾഫ് ബോയി’ന്റെ അസാധാരണ ജീവിതകഥയും എപ്പിസോഡിൽ അവതരിപ്പിക്കുന്നു. ബാല്യത്തിൽ കാട്ടിലെത്തിയ അദ്ദേഹം പിന്നീട് മനുഷ്യസമൂഹത്തിലേക്ക് തിരിച്ചെത്തിയപ്പോൾ നേരിട്ട വെല്ലുവിളികളും ചർച്ചയാകുന്നു.Producer & Host : RJ Achoo

അവതരണം: RJ അച്ചു