
ജനങ്ങൾ ഏറ്റെടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം സർക്കാർ ഏറ്റെടുക്കുമോ ?
കാ ലാവസ്ഥാ മാറ്റങ്ങളോടുള്ള സർക്കാരുകളുടേയും സമൂഹത്തിൻ്റെയും വ്യക്തികളുടേയും സമീപനം അടിയന്തരമായി പുതുക്കിപ്പണിയേണ്ടതുണ്ട് എന്ന് പറയുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊ.എസ്. അഭിലാഷ്. കാലാവസ്ഥാ പ്രവചനത്തിന് തീരദേശ മേഖലയിലും




























