
#47 ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉയർന്ന ഊർജ്ജസ്വലതയ്ക്കും സദ്ഗുരു നിർദ്ദേശിക്കുന്ന 3 ഭക്ഷണങ്ങൾ
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ



























