
ആരോഗ്യ, നിർമ്മാണ, പ്രതിരോധ മേഖലകളിലെ ജോലികൾക്കും, രാജ്യത്തുള്ളവർക്കും വിസ മുൻഗണന; പ്രയോറിറ്റി ലിസ്റ്റിൽ മാറ്റം വരുത്തി ഓസ്ട്രേലിയ
ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണി




























