
മർദനം ഏൽക്കാത്ത ഒരു ആനയെങ്കിലും കേരളത്തിലുണ്ടോ? | MBIFL 2025 | KP Narayanan, MA Parameswaran, Venkatachalam
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ആനക്കാര്യം ചേനക്കാര്യമല്ല എന്ന സെഷനിൽ കെ പി നാരായണൻ, എം എ പരമേശ്വരൻ, വെങ്കടാചലം, എം പി സുരേന്ദ്രൻ എന്നിവർ സംസാരിക്കുന്നു



























